കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
പരപ്പ: പരപ്പയിലെ പുലിയൻകുളം കാരാട്ട് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.
KL59 R 6143 നമ്പർ കാറിൽ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയായിരുന്നു അപകടം.