കുളത്തിൽ വീണ കാട്ടുപോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിഒരെണ്ണം ചത്തു
കാസർകോട് :ബായർ ആവളമട്ട അമ്പലത്തിന് സമീപം അരൂൺ ഭട്ട് എന്നയാളുടെ പറമ്പിലെ ഏകദേശഠ 30 അടി വെള്ളമുള്ള കുളത്തിൽ രണ്ട് വലിയ കാട്ടുപോത്തുകൾ വീണു ഇതിൽ ഒരെണ്ണം ചത്തു. മറ്റേതിനെ ഉപ്പള അഗ്നി രക്ഷാനിലയത്തിലെ ജീവനക്കാർ സാഹസികമായി ജീവനോടെ കരയ്ക്ക് കയറ്റി കാട്ടിലേക്ക് വിട്ടു.