ഏ.സി കണ്ണൻ നായരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്രസമര സേനാനി ഏ.സി കണ്ണൻ നായരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
ഏ .സി കണ്ണൻ നായരുടെ മകൻ ശ്യം കുമാർ, മരുമകൻ വിജയൻ നമ്പ്യാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, മണ്ഡലം
പ്രസിഡൻ്റ് കെ.പി ബാലകൃഷ്ണൻ, എം.കുഞ്ഞികൃഷ്ണൻ, മധുസൂദനൻ ബാലൂർ, കെ.പി മധു എന്നിവർ പങ്കെടുത്തു കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.സി കെ ശ്രീധരൻ