മലയാളി യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന സോഷ്യല്‍മീഡിയ താരമാണ് ഹെലന് ഓഫ് സ്പാര്‍ട്ട. ധന്യ എസ് രാജേഷ് എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ പ്രശസ്തയായത്.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ടിക് ടോക്കര്മാരില് ഒരാളായിരുന്നു താരം. ധന്യ രാജേഷ് തന്റെ ടിക്ടോക് വീഡിയോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തു.
ടിക്ടോക് നിരോധിച്ചെങ്കിലും താരം ഇപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്ക് വേണ്ടി താരം നിരന്തരമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിലൊരുത്തന് രേഖപ്പെടുത്തിയ വഷളന്‍ കമന്റിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഹെലന് ഓഫ് സ്പാര്‍ട്ട.
‘ വടയക്ഷി’ എന്നാണ് ഒരുത്തന് കമന്റ് രേഖപ്പെടുത്തിയത്. ഇതിന് ചുട്ട മറുപടിയാണ് താരം നല്‍കിയത്.” ഈ വട എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ടല്ലോ എന്നൊരു ആശ്വാസം. നിന്റെ അമ്മക്ക് പോലും ‘ എന്നായിരുന്നു താരത്തിന്റെ മറുപടി. പലപ്പോഴും താരത്തിനു നേരെ പലരും വിമര്‍ശനങ്ങളും ഉയര്‍ത്താറുണ്ട്. ധന്യയുടെ ഫോട്ടോകള്‍ക്കു താഴെ മോശപ്പെട്ട കമന്റിടുന്നവരും കുറവല്ല. എന്നാല്‍ ഉരുളയ്ക്കുപ്പേരി പോലെയുള്ള താരത്തിന്റെ മറുപടി വിമര്ശകരുടെല്ലാം വായടപ്പിക്കാറുമുണ്ട്.പ്പോള്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ കാണ് ചൊറി കമന്റുകളുമായി കുറെ പേര് രംഗത്തുവന്നിട്ടുള്ളത്.