ഓട്ടോയിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു.
ബേക്കൽ: ഓട്ടോയിടിച്ച് ഗു രുതരമായി പരിക്കേറ്റ് ചികിത്സ യിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. ബേക്കൽ മാസ് തിഗുഡയിലെ ജയന്ത – ലത ദമ്പതികളുടെ ഏക മകൻ മോ ഹനാ(32)ണ് മരണപ്പെട്ടത്. ക ഴിഞ്ഞ ദിവസം രാത്രി പതി നൊന്നരയോടെ ബേക്കൽ കോട്ടക്കുന്ന് അറളിക്കട്ടയിൽ വെച്ചാണ് മോഹനനെ ഓട്ടോ യിടിച്ചത്. ജില്ലാ ആശുപ്രതി യിൽ പ്രഥമ ശുശ്രുഷക്ക് ശേ ഷം നില ഗുരുതരമായതി നാൽ പരിയാരം മെഡിക്കൽ | കോളേജിലേക്ക് മാറ്റുകയായി രുന്നു. ചികിത്സക്കിടയിൽ ഇ ന്ന് രാവിലെയാണ് മരണപ്പെട്ട്ത്. അവിവിഹാതിനാണ്. ബ ക്കൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.