തിയ്യ സമുദായത്തിന് അർഹമായ പ്രാധിനിധ്യം നൽകണം
കാഞ്ഞങ്ങാട്: വരുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ തിയ്യ സമുദായത്തിനും അർഹമായ പ്രതിനിധ്യം നൽകണം എന്ന് തിയ്യ മഹാസഭ കാസർഗോഡ് ജില്ലയിലെ ജില്ല ,മണ്ഡലം, മേഖല, യൂണിറ്റ്, ഭാരവാഹികളുടെ നേതൃത്വ യോഗം മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളോള് ആവശ്യപ്പെട്ടു തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം ഉൽഘാടനം ചെയ്തു, ജില്ല പ്രസിഡണ്ട് വിശ്വഭര പണിക്കർ അധ്യക്ഷത വഹിച്ചു ,യോഗം സംസ്ഥാന ജോ,സെക്രട്ടറി സുനിൽകുമാർ ചാത്തമത്ത് ,സംസ്ഥാന മീഡിയ ചെയർമാൻ & ജില്ല കോർഡിനേറ്റർ ചന്ദ്രൻ പുതുകൈ, ജില്ല വൈസ് പ്രസിഡണ്ട് രാജൻ തൃക്കരിപ്പൂർ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് തിമിരി രാഘവൻ, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി രമേശൻ കാഞ്ഞങ്ങാട്, , , മഹിളാ തിയ്യ മഹാസഭ സംസ്ഥാന, ജില്ലാ മണ്ഡലം , മേഖല , യൂണിറ്റ്
ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി കൊമ്പത്ത് ദാമോദരൻ സ്വഗതവും നീലേശ്വരം മേഖല സെക്രട്ടറി ജനാർദ്ദനൻ നന്ദി പറഞ്ഞു photo തിയ്യ മഹാസഭ കാസർഗോഡ് ജില്ല നേതൃത്വ യോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം ഉൽഘാടനം ചെയ്യുന്നു