ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് ചെത്തിപ്പുഴ നിര്യതനായി
പരപ്പ: പരപ്പയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് ചെത്തിപ്പുഴ(73) നിര്യതനായി,
ഭാര്യ കുളത്തിങ്കാൽ മേരി , മക്കൾ ബീന, ബിന്ദു , അനീഷ് , പരേതനായ റോയി, മരുമക്കൾ ലില്ലി, പ്രിയ, ജോയ്, ജോർജ്,
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പരപ്പ വിമലഗിരി ചർച്ച്