ക്ഷേത്രത്തിൽ കവർച്ചകൾക്കിടെ
കൗമാരക്കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ
മട്ടന്നൂർ: ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്നു കവർച്ച ക്കിടെ രണ്ടു പേരെ പോലീസ് പിൻ തുടർന്ന് പിടികൂടി കോട്ടയം സ്വ ദേശിയും ഉളിയിൽ കാരക്കുന്നിൽ വാടക ക്വാട്ടേർസിൽ താമസി ക്കുന്ന സുകുമാരന്റെ മകൻ സു ദേവൻ (65), പാട്യം പത്തായക്കു ന്നിലെ പതിനേഴുകാരൻ എന്നിവ രെയാണ് ഇന്ന് പുലർച്ചെ ഒന്നര മണിയോടെ എസ്.ഐ. ഷിബു പോൾ സീനിയർ സി.പി.ഒ. സി ജി ത്,സി ,പി, ഒജയദേവൻ എന്നി വ രടങ്ങിയ സംഘം പിടികൂടി യത്.
ഇന്നു പുലർച്ചെ ചാവശേരി ശി വ ക്ഷേത്രത്തിൽ കവർച്ച നട ത്തിയ സംഘം ക്ഷേ ത്രത്തിലെ മൂന്നു ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന ശേഷം ശ്രീകോവിലിന്റെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി വിഗ്രഹത്തിൽ ചാർത്തി യ സ്വർണത്തിന്റെ നാഗരൂപവും ചന്ദ്ര കലയും കവർന്നു. ചെ മ്പിന്റെ ആൾ രൂപം ക്ഷേത്ര കുള ത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്ന്
മോഷ്ടാക്കളെ പിടികൂടിയത്. നിമിഷങ്ങൾക്ക് മുമ്പ് മണ്ണാറ യിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോ ർക്കലി ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു
മഹാദളം ശ്രീ മുച്ചിലോട്ട് ഭഗ വതി ക്ഷേത്രത്തിലെ ശ്രീകോ വിലിനുള്ളിൽ വിഗ്രഹത്തിൽ ചാ ർ ത്തിയ സ്വർണ താലിയും ശ്രീകോവിലിനുള്ളിലെയും മുന്നിലെയും ഭണ്ഡാരങ്ങൾ കവർന്നു. ‘
പോർക്കലി ഭഗവതി ക്ഷേത്രത്തിലെ അണ്ഡാരം പൊളിച്ചാണ് കവർച്ച നടത്തിയത്. ഈ രണ്ടു ക്ഷേത്രങ്ങളിലെയും കവർച്ച നടത്തി കൂലോത്തു ശ്രീമ ഹാ വിഷ്ണു ക്ഷേത്രത്തി ലെത്തി മോഷണം നടത്തുന്നതി നിടെയാ ണ് ഇവർ പിടിയിലായത്. കവർച്ച ക്കാർ സഞ്ചരിച്ച ടി,എൻ. 07 എ. എം 3591 നമ്പർ സ്കൂട്ടി പോ ലീസ് കസ്റ്റഡിയിലെടുത്തു. വാട ക ക്വാട്ടേർസിൽ താമസിച്ച് ക്ഷേ
ത്രങ്ങളിൽ കവർച്ച നടത്തുന്ന സംഘത്തെയാണ് ചാവശേരി
ലീസും നാട്ടുകാരും ചേർന്നു പിടികൂടിയത്.