നീലേശ്വരം കാർഷിക കോളേജിലെ എഞ്ചിനീയർ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
നീലേശ്വരം: നീലേശ്വരം പടന്നക്കാട് കാർഷിക കോളേജിലെ എഞ്ചിനീയർ താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.
ഇദ്ദേഹത്തിൻ്റെ ഭാര്യ പിലിക്കോ’ട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയാണ്. കർണ്ണാടക കുട്ലു
സ്വദേശി മുനിരാജിന്റെ മകൻ ഡി.എം. മധുകുമാറാ(29) ണ് ഇന്ന് രാവി ലെഏഴരമണിയോടെ മരണപ്പെട്ടത്. ഭാര്യ അരുണ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥയാണ്. മരണപ്പെട്ട മധുകുമാർ പടന്നക്കാട് കാർഷിക കോളേ ജിൽ എഞ്ചിനീയറായി ജോ ലി ചെയ്തു വരികയാണ്. അടുത്ത കാലത്താണ് ഇരു വരും വിവാഹി തരായത്. ചന്തേര പോലീ സ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി