ഇന്ധനവില ഇന്നും ഉയര്‍ന്നു; പെട്രോളിന് 24 പൈസും ഡീസലിന് 16 പൈസയും
കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്. തിരുവന്നതപുരത്ത് പെട്രോള്‍ ലിറ്ററിന് 93.05 രൂപയും ഡീസലിന് 87.53 രൂപ ആയി. കൊച്ചിയില്‍ പെട്രോളിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമായി.