പൂക്കോയ തങ്ങളുടെ അറസ്റ്റിൽ ഒളിച്ചുകളി, ഫാഷൻ ഗോൾഡ് നിക്ഷേപകർ പരാതിയുമായി സിപിഎം നേതാവ് പി. ജയരാജനെ കണ്ടു
കാഞ്ഞങ്ങാട് ; ഫാഷൻഗോൾഡ് നിക്ഷേപത്തട്ടി പ്പിനിരയായ സ്ത്രീകളട ക്കമുള്ള സംഘം പരാതിയുമായി സിപിഎം കണ്ണൂർ ജില്ലാ മുൻ സികട്ടറി പി. ജയരാജനെ നേരിൽക്കണ്ട് സഹായമഭ്യർത്ഥിച്ചു.
പിലിക്കോട് എരവിൽ ഗ്രാമ വേദിയുടെ കെട്ടിടോ ദ്ഘാടനച്ചടങ്ങടക്കമുള്ള പരിപാടികളിൽ പങ്കെടു ക്കാനെത്തിയ സിപിഎം കണ്ണൂർ ജില്ലാ സികട്ടറിയെ നേരിൽക്കണ്ടാണ് സ്തീകൾ സഹായമഭ്യർത്ഥിച്ചത്.
കേസിലെ മുഖ്യപ്രതിയാ യ ടി കെ. പുക്കോയയെ കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കൾ ഒളിവിൽ താമ സിപ്പിച്ചിരിക്കുകയാണെന്ന പചാരണങ്ങൾക്കിടെയാണ്
തട്ടിപ്പിനിരയായ സ്ത്രീകൾ പി. ജയരാജനെ നേരിൽ ക്കാണാനെത്തിയത്.
ഫാഷൻ ഗോൾഡ് നി ക്ഷേപത്തട്ടിപ്പ് കേസുകളിൽ അന്വേഷണം നിലച്ച സാ ഹചര്യത്തിൽ സ്ത്രീകൾ ജ യ രാജനെ കാണാനെ ത്തിയതിൽ രാഷ്ട്രീയമായി പ്രധാന്യമേറേയുണ്ട്.
ടി, കെ, പൂക്കോയയെ സിപിഎം നേതാക്കൾ സംരക്ഷിക്കുകയാണെന്ന രീതിയിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. മുസ്ലീം ലീഗാണ് പ്രചാര ണത്തിന് പിന്നിൽ , എം.സി. ഖമറുദ്ദീൻ
എം.എൽ. ഏയെ അറസ് ചെയ് ത് ജയിലിലടച്ചത് സർക്കാരിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയാ
ണെന്നാണ് ലീഗും , എം. സി ഖമറുദ്ദീൻ എം. എൽ. ഏയും പ്രചരിപ്പിക്കുന്നത്. പൂക്കോയയുടെ അറസ്റ്റ് നട ക്കാത്തതിന് പിന്നിൽ സിപി എമ്മാണെന്നും പ്രചാരണമുണ്ട്.
തൃക്കരിപ്പൂരിലെ സിപി എം സ ഹ യാത്രികന്റെ ഒത്താശ യിൽ ടി.കെ പു ക്കോയയെ കണ്ണൂർ ജില്ല യിലെ സിപിഎം പാർട്ടി ഗമത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പരക്കെ സ്വ പ്രചരിപ്പിക്കുന്നത്.
,ഇതിന് മന്ത്രി ഇ. പി.
ജയരാജന്റെ സഹായവുമു ണ്ടെന്നും ആരോപണങ്ങളുണ്ട്. മൂന്നു മാസത്തോളമായി ഒളി വിൽക്കഴിയുന്ന പൂക്കോയയെ ക്രൈം ബ്രാഞ്ച് അറസ് ചെയ്യാത്തതിന് കാരണം ഒരു മന്ത്രിയുടെ നിർദ്ദേശ മുള്ളതിനാലാണെന്നാണ് ആക്ഷേപം: പുക്കോയയു ടെ തിരോധാനത്തെക്കുറി ച്ച് പ്രചരിക്കുന്ന ഊഹാ പോഹങ്ങൾക്ക് സിപിഎം കാസർകോട് ജില്ലാ നേത്യ ത്വം ഇതുവരെ വ്യക്തമായ
മറുപടി നൽകിയിട്ടില്ല. മാതാവിന്റെ മൃതദേഹം കാണാൻ പൂക്കോയ പർദ്ദ ധരിച്ചത്തിയെന്ന വിവരംകൂടി പുറത്തായതോടെയാണ് ടി കെ പക്കോയയെ സി പി എം
സംരക്ഷിക്കുകയാണെന്ന സം ശയങ്ങൾക്ക് ബലം വെച്ചത്.
ഈ സാഹചര്യത്തിലാ ണ് ജില്ലയിലെത്തിയ പി. ജയരാജനെ നിക്ഷേപത്ത ട്ടിപ്പിനിരയായ സ്ത്രീകൾ നേരിട്ട് കണ്ടത്.
ടി. കെ, പൂക്കോയ സിപിഎം സംരക്ഷിക്കു യാ ണെന്ന സംശയങ്ങൾക്ക് ഉത്തരം നൽകേണ്ടത് പാർട്ടി യുടെ കണ്ണൂർ, കാസർകോ ട് ജില്ലാ കമ്മിറ്റികളാണ്.
കുറ്റാന്വേഷണത്തിൽ വിദ ഗ പരിശീലനമുള്ള കേരള പോലീസിന് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ടി. കെ പൂക്കോയയെ പിടി കൂടാൻ സാധിക്കുന്നില്ലെന്നത് നാണക്കേടാണ ന്നാണ് നിക്ഷേപത്തട്ടിപ്പി നിരയായവർ പറയു ന്നത്.