കാസർകോട് ഗവ: കോളേജിലെ എസ് എഫ് ഐ യുടെ പൂർവകാല നേതാക്കൾ കൂടിച്ചേരുന്നു ഫെബ്രു.28 ന് കോളേജ് ഓഡിറ്റോറിയത്തിൽ
കാസര്‍കോട്:എസ് എഫ്ഐ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോളേജിലെ
എസ് എഫ് ഐ യുടെ പൂര്‍വ്വകാല നേതൃസംഗമം നടക്കും. ഫെബ്രു. 28ന് (ഞായർ ) ഉച്ചയ്ക്ക് 2 മണി മുതല്‍ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയില്‍ എസ്എഫ്ഐ രൂപീകരണ കാലഘട്ടം മുതലുള്ള പഴയകാല നേതാക്കൾ പങ്കെടുക്കും.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.