പൊയിനാച്ചിയിലെ ജീപ്പ് ഡ്രൈവര്‍
വെള്ളാക്കോട് കെ ബാലകൃഷ്ണന് നായര്‍
ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പൊയിനാച്ചി: പൊയിനാച്ചി സ്റ്റാന്റിലെ ജീപ്പ് ഡ്രൈവര്‍ കരിച്ചേരിവെള്ളാക്കോടിലെ കെ ബാലകൃഷ്ണന് നായര്‍ (54) ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. പരേതരായ എം ഗോപാലന് നമ്പ്യാരുടേയും, കെ ശാരദയുടേയും മകനാണ്. ഭാര്യ: ഭാര്‍ഗവി സി (മുന്നാട്). മക്കള്‍: ദിവ്യ, ദീപേഷ്. മരുമകന്: കൃഷ്ണ കുമാര്‍ (പാക്കം). സഹോദരങ്ങള്‍: സി ദാമോദരന്‍ നായര്‍, കെ ഭാരതി, കെ നാരായണന് നായര്‍ പറമ്പ്.