ശൃംഗാരശബ്ദരേഖയുടെ ഉറവിടം കണ്ടെത്താൻ അഞ്ചംഗ സമിതി
കാഞ്ഞങ്ങാട്: സംയു ക്ത മുസ്ലീം ജമാഅത്ത് ജനറൽ സിക്രട്ടറിയായിരുന്ന ബഷീർ വെള്ളിക്കോത്ത് ഭർതൃമതിയായ യുവതി യോട് സെൽഫോണിൽ ശൃംഗരിച്ച വിഷയത്തിൽ ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്താൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം മു സ്ലീം ലീഗ് പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. ശബ്ദ രേഖ പുറത്ത് വി ട്ടതായി ആരോപിക്കപ്പെട്ട എ. ഹമീദ് ഹാജിയെയും യുവതിയുമായി ഫോണിൽ ശൃഗരിച്ച ബഷീർ വെള്ളി
ക്കോത്തിനെയും ലീഗ് പരി പാടികളിൽ പങ്കെടുപ്പിക്ക രുതെന്ന് ഇരുവരുമുൾപ്പെട്ട അജാനൂർ മണ്ഡലം ലീഗ് കമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മണ്ഡലം കമ്മിറ്റി അംഗീകരി ക്കുകയും ജില്ലാ കമ്മിറ്റിയെ അറിയിക്കുകയുമുണ്ടായി. എന്നാൽ ശബ്ദ സന്ദേശ രേഖ പുറത്ത് വിട്ടതായി ആരോപിക്കപ്പെട്ട എ. ഹമീദ് ഹാജി താനല്ല ശബ്ദ രേഖ പുറത്ത് വിട്ടതെന്നും, തനി ക്കെതിരായ തീരുമാനം റദ്ദാ ക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ്
ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്താൻ ലീഗ് ജില്ലാ സ്ക്രട്ടറി കെ. മുഹമ്മദ് കു ഞ്ഞി, മണ്ഡലം പ്രസിഡന്റ്
എം. പി. ജാഫർ, മണ്ഡലം ഭാരവാഹികളായ എ. സി. ലത്തീഫ്, പി. എം. ഫാറൂ ഖ്, മുസ്തഫ തായന്നൂർ എന്നിവരുൾപ്പെട്ട അഞ്ചംഗ
സമിതിയെ നിയോഗിച്ചത്. അതേ സമയം ശ ബ്ദ രേഖ വിവാദത്തിൽപ്പെട്ട വരുമായി പൊരുത്തപ്പെട്ട് പോകാൻ പ്രയാസമുള്ളത് കൊണ്ട് ലീഗിന്റെ പോഷക സംഘടനയായ സിഎച്ച് സെന്ററിന്റെ ഭാരവാഹിത്വം മണ്ഡലം ജനറൽ സിക്രട്ടറി വൺ ഫോർ അബ്ദുറഹി മാൻ രാജി വെച്ചിരുന്നു.
വൺ ഫോറിന്റെ രാജി സ്വീകരിക്കരുതെന്ന് മാതൃഘടകമായ ലീഗ് മണ്ഡലം കമ്മിറ്റി സിഎച്ച് സെന്റ റിനോട് ആവശ്യപ്പെട്ടു.
വിദേശ പര്യടനമുൾപ്പെ ടെ വ്യക്തി പരമായ കാ ര്യങ്ങൾക്കായി മണ്ഡലം
ജനറൽ സിക്രട്ടറിക്ക് ഒന്നരമാസത്തെ അവധിയനുവദിക്കാൻ പ്രവർത്തകതി യോഗം തീരുമാനിച്ചു.
ജനറൽ സിക്രട്ടറി ചുമതലകൾ സിക്രട്ട സി. എ. ലത്തീഫ് നിർവ ഹിക്കും.. പ്രസിഡന്റ് എ പി. ജാഫർ യോഗത്തിൽ അധ്യക്ഷനായി
ജസിക്രട്ടറി വൺ ഫോർ അബ്ദു റഹിമാൻ സ്വാഗതം പറഞ്ഞു.