പരപ്പയിലെ വിമുക്തഭടന് എന് വി കരുണാകരന്റെ ഭാര്യ ജാനകി നിര്യാതയായി
പരപ്പ:പരപ്പ പ്രതിഭാനഗറിലെ റീട്ടൈർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ എൻ വി കരുണാകരന്റെ ഭാര്യ ജാനകി (65) നിര്യാതയായി, സഹോദരങ്ങൾ , മാധവൻ , രാഘവൻ , ഗംഗാധരൻ , കൃഷ്ണൻ , ഭാസ്കരൻ ( ഓട്ടോ ഡ്രൈവർ പരപ്പ ) കർത്തിയയാണി കുമ്പളപ്പള്ളി,സംസ്കാരം ഉച്ചക് 12 മണിക്ക് വീട്ടുവളപ്പിൽ