മലപ്പുറത്ത് ലഹരിമരുന്നുനല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു;ഒരാള്‍ അറസ്റ്റില്‍
മലപ്പുറം:9-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റു ചെയ്തു. കേസില്‍ 6 പ്രതികള്‍ ഉണ്ടെന്നാണ് സൂചന. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നല്‍കിയാണ് പീഡിപ്പിച്ചത്. അവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോക്സോ പ്രകാരമാണ് കേസ്. സിഐ റിയാസ് രാജയാണ് കേസ് അന്വേഷിക്കുന്നത്.