സ്കൂള്‍ വടംവലി മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് ഒന്നാം സ്ഥാനം
പാലക്കാട്:പാലക്കാട് നടക്കുന്ന സ്കൂള്‍ വടംവലി മത്സരത്തില്‍ 500കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഒന്നാം സ്ഥാനം നേടി. ശ്രീധരന് പരപ്പ, സായി പ്രകാശ് പരപ്പ എന്നിവരുടെ പരിശീലനത്തില്‍ കോടോത്ത് സ്കൂളിലെ കുട്ടികളാണ് ജില്ലക്ക് വേണ്ടി കളത്തിലിറങ്ങിയത്.