കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ഹൃദയാഘാതത്തെ തുടർന്ന്പെട്ടിക്കട ഉടമ അന്തരിച്ചു.
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന്പെട്ടിക്കട ഉടമ അന്തരിച്ചു.
ചെമ്മട്ടംവയൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തി വരുന്ന ചെമ്മട്ടംവയൽ ബല്ലത്തെ ഈ വി ഗോവിന്ദപൊതുവാൾ (68) മരിച്ചത്. ഇന്നലെ ഉച്ചക്ക് കഴിഞ്ഞ് വിട്ടിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ:കമല.മക്കൾ:രാഗേഷ്(യു.എസ്) ,ഷീജ,നിഷ.മരുമക്കൾ: ശ്രീജ (കുണ്ടംകുഴി), പ്രകാശൻ(പെരുമ്പള),സുമേഷ് (ചുള്ളി). സഹോദരങ്ങൾ: തമ്പായി , കുഞ്ഞമ്പു, വത്സല രാധ.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം വിട്ടുവളപ്പിൽ .