പയ്യന്നൂരിൽ കമിതാക്കൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു;തന്നെ ചതിച്ചതാണെന്ന് അബോധാവസ്ഥയിൽ പെൺകുട്ടി ദുരുഹത . നീങ്ങുന്നില്ല
പയ്യന്നൂർ: പയ്യന്നൂരിന്റെ ഹൃദയ ഭാഗത്ത് വാടകകെട്ടിടത്തിൽ താമസിക്കുന്ന യുവാവും കാമുകി
യായ കോളേജ് വിദ്യാർഥിനിയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപ്രതി യിൽ ഇരുവരേയും പ്രവേശിപ്പി ക്കപ്പെട്ടപ്പോൾ എന്നെ ചതിച്ച താണെന്ന യുവതിയുടെ വാക്കിന്റെ പൊരുളറിയാനുള്ള ശ്രമത്തി ല ണ് പയ്യന്നൂർ പോലീസ്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ വാടക കെട്ടിടത്തിൽ കമിതാക്കളുടെ ആത്മ ഹത്യാശ്രമമുണ്ടായത്. ഇവിടെ താമസിക്കുന്ന കാസർഗോഡ് വെസ്റ്റ് എളേരിത്തട്ടിലെ ടി.രവിയുടെ മകൻ വി.കെ.ശിവപ്രസാദ്(28), പയ്യന്നൂർ കോളേജിലെ ഹിന്ദി ബിരുദ വിദ്യാർഥിനിയായ ഏഴിലോട് പുറച്ചേരിയിലെ ആര്യ (21) യെയു മാണ് മണ്ണെണ്ണയൊഴിച്ച് തീകൊ ളുത്തിയ നിലയിൽ പരിസരവാ
സികൾ കണ്ടത്. സാരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശു പ്രതിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുക. യാണ് യുവതിയുടെ നില അതീവ ഗുരുതരമാണ്.
കുറച്ചു ദിവസമായി പയ്യന്നുരിലെ സ്ഥാപനത്തിൽ ജോലിക്ക് പോകാതെ അവധിയിലായിരുന്ന ശിവപ്രസാദ് ഇന്നലെ ഹിന്ദി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരമണിയോടെ പരീക്ഷാ ഹാളിൽനിന്നും പുറത്തിറങ്ങിയ യുവതിയെ കാത്ത് പരിസരത്ത് സുഹൃ ത്തിന്റെ കാറുമായി കാ ത്തുനിന്നിരുന്നു. ഈ കാറി ലാണ്
ശിവപ്രസാദ് യുവതിയെ പയ്യന്നു രിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
പലവാഹനങ്ങളിലും തട്ടിയും ഉരസിയുമുള്ള യാത്രക്കിടയിൽ ആർ.ടി.ഒ കൈകാണിച്ചിട്ടും നിർ ത്താതെ പയ്യന്നൂരിൽ എത്തിയ ശേഷമാണ് വാടക വീട്ടിലെ ആ ത്മഹത്യാശ്രമം. പാർസൽ വാങ്ങിയ ബിരിയാണി പൊതി കഴിക്കാനായി തുറന്നുവെച്ച നിലയിലായിരുന്നു.
മറ്റൊരു യുവാവുമായുള്ള യുവ തിയുടെ വിവാഹ നിശ്ചയം നാ ളെ ഉറപ്പിക്കാൻ വീട്ടുകാർ തീരുമാ നിച്ചിരിക്കെയാണ് സംഭ വം നടന്നത്. ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹി പ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശിവപ്രസാദ് എഴുതിയതെന്ന് കരു തുന്ന കത്തിൽ ഞങ്ങളുടെ മരണ ത്തിന് ആരും ഉത്തരവാദി കളല്ലെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നും എഴുതിയാണ്കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
അത്യാസന്ന നിലയിൽ കണ്ടെത്തിയ ഇരുവരേയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ച ശേഷം അബോധാവസ്ഥയി ലാകു ന്നതിന് മുമ്പ് എന്നെ ചതി ച്ചതാ ണ് എന്നാണ് യുവതി പറഞ്ഞ ത്. ഇതോടെ ചതിയുടെ പി ന്നിലാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള തീവ ശ്രമത്തി
ലാണ് പയ്യന്നൂർ പോലീ സ്. വിവരമറിഞ്ഞയുടൻ ആശുപ ത്രിയി ലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ പോലീ സശ്രമം നടത്തിയെങ്കിലും സാധിച്ചില്ല