കെ.ആർ എം യു പതാകദിനം ആചരിച്ചു.
കാഞ്ഞങ്ങാട് :ഫെബ്രുവരി 27ന് എടപ്പാളിൽ നടക്കുന്ന കെ.ആർ എം യു സംസ്ഥാന സമ്മേളനത്തിൻ്റെ വിളംബരമായി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പതാകദിനം ആചരിച്ചു.
കാത്തങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ടി.കെ നാരായണൻ അധ്യക്ഷനായി സംസ്ഥാന കമ്മറ്റിയംഗം ഉറുമീസ് തൃക്കരിപ്പൂർ, ജല്ലാ വൈ. പ്രസിഡൻറുമായ വൈ. കൃഷ്ണദാസ്, ഫായീസ് ബീരിച്ചേരി ഫസലുറഹ്മാൻ
സുധീഷ് പുങ്ങംചാൽ ഷക്കീബ്, സുരേഷ് മടിക്കൈ ,പ്രദീപൻ ആവിക്കര ,എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറർ ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു