പെട്രോൾ വില വർധനവിൽ സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി.
കാഞ്ഞങ്ങാട്: പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം സി.പി.ഐ ജില്ലാ സെക്രട്ടറി .ഗോവിന്ദൻ പളളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതം സി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞു., – കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു., എൻ. ബാലകൃഷ്ണൻ, – ഏ.തമ്പാൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ നേതൃത്വം നൽകി.