കാസർകോട്ടെ യുവ മാധ്യമപ്രവർത്തകനെ ഹണിട്രാപിൽ കുടുക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
കോഴിക്കോട് :കോഴിക്കോട് ബേപ്പൂർ സ്വദേശിയും യൂട്യൂബറുമായ എസ്കെ എന്ന ശനീത് ആണ് കോഴിക്കോട്ട് കാസർകോട് പോലീസിന്റെ പിടിയിലായത്. ശനീതും ആസൂത്രിതമായി നടത്തിയ ഗൂഡാലോചനയാണ് മുഖ്യസൂത്രധാരനായ ശനീതിന്റെ അറസ്റ്റിലൂടെ പുറത്ത് വരാൻ പോകുന്നത്. നേരത്തെ നിരവധി പീഡനക്കേസുകളിലെ പ്രതി കൂടിയാണ് എസ്കെ എന്ന ശനീത്.