ഹാന്‍ ടെക്സില്‍ സെപ്ഷ്യല്‍ റിബേറ്റ് തുടങ്ങി
കാഞ്ഞങ്ങാട് : ഹാന്‍ടെക്സില്‍ ഷോറൂമില്‍ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എര്‍പ്പെടുത്തിയ സെപ്ഷ്യല്‍ റിബേറ്റിന്റെ ഉല്‍ഘാടനം നഗരസഭ കൗണ്‍സിലര്‍ വന്ദന ബല് രാജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആദ്യവില്‍പ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ പിശോഭ സ്വീകരിച്ചു. നഗരസഭ മുന്‍ കൗണ്‍സിലര്‍ കെ. അമ്പാടി മാധ്യമ പ്രവര്ത്തകന് ടി.മുഹമ്മദ് അസ്ലം, : യു.കെ രാം മനോഹര്‍, എന്നിവര്‍ സംസാരിച്ചു.
ഇരുപത് ശതമാനം റി ബേറ്റ് മാര്‍ച്ച് പത്ത് വരെ തുടരും.