ഉദുമ മുക്കുന്നോത്ത് സ്വദേശി ദുബായില്‍ മരണപ്പെട്ടു
ദുബൈ: ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹിമാന്റെ മകന് മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ദുബൈ ബര്‍ഹയില്‍ ഗ്രോസറി നടത്തി വരികയായിരുന്നു. ഐസബിയാണ് മാതാവ്. ഭാര്യ: റജില, മകള്‍: തസ്മിയ സഹോദരങ്ങള്‍: അഷ്റഫ്, ഉസ്മാന്, നസീര്‍, മൊയ്തീന്‍കുഞ്ഞി, ബീവി എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന