പൊവ്വൽ മദനി നഗറിലെ ബടുവൻ കുഞ്ഞി നിര്യാതനായി.
ബോവിക്കാനം: പൊവ്വൽ മദനി നഗറിലെ ബടുവൻ കുഞ്ഞി ( 67 ) നിര്യാതനായി.
ദൈനബിയാണ് ഭാര്യ.പരേതരായ അബ്ദുൽ റഹിമാൻ, മറിയമ്മ എന്നിവരുടെ മകനാണ്.
മുഹമ്മദ് കുഞ്ഞി, (ബഹ്റൈൻ കെ.എം സി.സി. ജില്ലാ വൈസ് പ്രസിഡണ്ട്) ഹാരിസ്, റിയാസ്, ഹസൈനാർ (ബഹ്റൈൻ കെ.എം.സി.സി.ഉദുമ മണ്ഡലം ട്രഷറർ ) ഉനൈസ്(യൂത്ത് ലീഗ് പൊവ്വൽ ശാഖാ പ്രസിഡണ്ട്), ലെത്തീഫ്, സവാദ് മക്കളാണ്.മരുമക്കൾ: ശംസാദ്, ഹാജറ, നസീമ, താഹിറ, ഹസീന, ഫൗസിയ.
സഹോദരങ്ങൾ മഹമൂദ്, നബീസ പരേതരായ അബ്ദുല്ല, ബീഫാത്തിമ്മ.വെള്ളിയാഴ്ച 10 മണിയോടെ പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.