കരുണയുള്ളവരുടെ കനിവ് തേടി ജോസഫ് ആൽബിൻ
ബളാൽ: ബളാൽ പഞ്ചായത്തിൽ പുഞ്ചയിൽ താമസിക്കുന്ന ബിജു. ജൂബി ദമ്പതികളുടെ മകൻ ജോസഫ് ആൽബിൻ ഗുരുതരാവസ്ഥയിൽ മംഗലാപുരം ഫാദർ മുള്ളേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് കിഡ്നി സംബദ്ധമായ അസുഖം മൂർച്ഛിച്ചതിനാൽ പെട്ടെന്ന് ഒരു ഓപ്പറേഷൻ ആവിശ്യമാണ്. നിർധന കുടുംബത്തിൽ പെട്ട ഈ അച്ഛനും അമ്മയും ഭിന്നശേഷിയിൽ പെട്ട ഈ മോന്റെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുകയാണ്…. നമുക്കും കൈകോർക്കാം
നമുക്ക് കഴിയും വിധം. Kerala Gramin Bank
A/C 40435101009789
I F C KLGB 0040435 Branch Vallikkadavu
Ph 8943838900