കൂടാനം താഴത്ത് വീട് തറവാട് പുന:പ്രതിഷ്ഠാ നടന്നു
പെരിയ: കൂടാനം താഴത്ത് വീട് തറവാട് പുതുതായി പണികഴിപ്പിച്ച ദേവസ്ഥാനത്തില്‍ വിഷ്ണുമൂര്‍ത്തി, പൊട്ടന് ദൈവം, ചുഴലി ഭഗവതി എന്നീ ദേവസാനിദ്ധ്യങ്ങളുടെ പുന:പ്രതിഷ്ഠാ ഇന്ന് രാ വി െലെ
6.54 മുതല്‍ 8.25 വരെയുള്ള ശുഭ മുഹൂർത്തത്തിൽ
പുന: പ്രതിഷ്ഠാ ചടങ്ങ് നടന്നു. തുടർന്ന്
, പ്രാണ പ്രതിഷ്ഠാ, കലശാഭിഷേകം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം, സമൂഹ പ്രാര്‍ത്ഥനയോടെ ഉത്സവം സമാപിക്കും. കൊവിഡ് കാരണം മാറ്റി വെച്ച് കഴിഞ്ഞ 2020 മാര്‍ച്ച് 22 മുതല്‍ 26 വരെ നടത്തപ്പെടേണ്ട ഉത്സവമാണ് ഇപ്പോള്‍ നടത്തപ്പെടുന്നത്.