കാഞ്ഞങ്ങാട് സൗത്ത് മനീരി വീട്ടിൽ ഞങ്ങച്ചുർ കൃഷ്ണൻ നായർ നിര്യാതനായി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മനീരി വീട്ടിൽ ഞങ്ങച്ചുർ കൃഷ്ണൻ നായർ (90) നിര്യാതനായി.ഭാര്യ മേലത്ത് നാരായണി അമ്മ.മക്കൾ വിജയൻ മേലത്ത്,(സബ്.ഇൻസ്പെക്ടർ ക്രൈം ബ്രാഞ്ച് കാസറഗോഡ്) ഹൈമവതി.മരുമക്കൾ.പരേതനായ കൃഷ്ണന് നായർ പെരുമ്പള,അനിതകുമാരി (ഗവ.U.P.സ്കൂൾ അരയി.സഹോദരങ്ങൾ.പരേതനായ ഞങ്ങച്ചുർ അപ്പുഞ്ഞി.നായർ..ബാലൻ
നായർ,കരുണാകരൻ നായർ,കാർത്യയനി,മാധവി