അബൂബക്കർ അമ്മങ്കോട് നിര്യാതനായി.
മുളിയാർ :ബോവിക്കാനം അമ്മങ്കോട്ടെ അബൂബക്കർ (62 ) നിര്യാതനായി.പരേതരായ ഇബ്രാഹിം-അസ്യമ്മ എന്നിവരുടെ മകനാണ്.അമ്മങ്കോട് അംഗന വാടി ഹെൽപർ നബീസയാണ് ഭാര്യ.
മക്കൾ: ലത്തീഫ്, ഖലീൽ, മുസ്തഫ, താഹിറ, സമീറ, ഹാജിറമരുമക്കൾ,ഉസ്മാൻ കുഞ്ഞബ്ദുള്ള താഹിറ,സാജിമ.
പൊവ്വൽ ജുമാ മസ്ജിദിൽ തിങ്കളാഴ്ച വൈകിട്ട് ഖബറടക്കും.