പൊങ്ങം ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പോലീസ് ഓഫീസര്‍ മരിച്ചു
തൃശൂര്‍: പൊങ്ങം ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പോലീസ് ഓഫീസര്‍ മരിച്ചു. പേരാമംഗലം സ്റ്റേഷനിലെ സി.പി.ഒ വിനോദ് ആണ് മരിച്ചത്. ചേര്‍ത്തല സ്വദേശിയാണ് മരിച്ച വിനോദ്.

© 2019 BNC Malayalam - Developed by : Web Designer in Kerala.