ദുബൈയില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കോട്ടിക്കുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
ഉദുമ:ദുബൈയില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കോട്ടിക്കുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കോട്ടിക്കുളം സ്വദേശിയും ഉദുമ പാക്യാര ബദരിയ നഗര്‍ തിടില്‍ ഹൗസിലെ മുഹിയുദ്ദീന് റഹ്മാന്(44) ആണ് വെളളിയാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തുന്ന മുഹിയുദ്ദീന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭാര്യ: ബൈറുന്നിസ