മുഹമ്മദ് തൈവളപ്പ് നിര്യാതനായി.
ബോവിക്കാനം: അമ്മങ്കോട് തൈവളപ്പിലെ മുഹമ്മദ് (65 വയസ്സ്) ഹൃദയ സംബന്ധമായ അസുഖം കാരണം പരിയാരം മെഡിക്കൽ കോളേജിൽ നിര്യാതനായി.
സുബൈദയാണ് ഭാര്യ.
പരേതരായ അബ്ദുല്ല, ബീഫാത്തിമ്മ എന്നിവരുടെ മകനാണ്.
മക്കൾ: സാജിദ, ആയിഷ, റാഷിദ്, നംഷീദ, റംസീന.
മരുമക്കൾ: മുനീർ തൈവളപ്പ് (മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം) മുഹമ്മദ് കൊൾത്തുങ്കര, ഷംസുദ്ധീൻ ഉളിയത്തടുക്ക, ഉമ്മർ പാണലം, പർവീൺ.
പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കി.