മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ച നിലയിൽ
നീലേശ്വരം:.മീർകാനം.മീർകാനത്തെ കെ മോഹനൻ (55) നെ നീലേശ്വരം പുഴയിൽ ഓർച്ചയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്തി,ഇന്നലെ ഉച്ച മുതൽ കാണാതായിരുന്നു, ,ഭാര്യ പുഷ്പ എം കെ,മക്കൾ ജ്യോതിഷ എം,അനീഷ എം,അശ്വിൻ എം,മരുമക്കൾ രതീഷ്,നഗരാജ്…