പാചക വാതക വില വര്‍ദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം ചെയ്തു
കാഞ്ഞങ്ങാട്:പാചക വാതക വില വർദ്ധനവിനെതിരായി കേരള എൻജിഒ യൂണിയൻ ഹൊസ്ദുർഗ് ഏരിയാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് താലൂക്ക് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്തു.കെ.രമണി സ്വാഗതം പറഞ്ഞു.ടി.വി. ഹേമലത, അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി പി.കെ വിനോദ് ഉദ്ഘാടനം ചെയ്തു ടി.സതീഷ് ബാബു സംസാരിച്ചു