എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖലാ സഹചാരി കുറ്റിക്കോല്ഇബ്രാഹീംഹാജി മെമ്മോറിയല്‍
സൗജന്യ ഭക്ഷണ കിറ്റ് വിതരണമാരംഭിച്ചു.
കാഞ്ഞങ്ങാട്: പ്രദേശത്തുള്ള ഒട്ടനവധി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി എല്ലാ മാസവും അവർക്ക് വേണ്ട സൗജന്യ ഭക്ഷണ ക്വിറ്റും , രോഗികൾക്ക് സൗജന്യമരുന്ന് വിതരണവും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ തുടക്കം കുറിച്ചു. ക്വിറ്റ് വിതരണ ഉൽഘാടനം സഹചാരി സെക്രട്ടറി അഷറഫ് പടന്നക്കാട് നിർവ്വഹിച്ചു
SKSSF കാഞ്ഞങ്ങാട് മേലഖലാ പ്രസിഡണ്ട് സഹീദ് അസ്ഹദി പുഞ്ചാവി അദ്ധ്യക്ഷനായി, മേഖലാ ട്രഷറർ ഹാരിഫ് ഫൈസി പാണത്തൂർ പ്രാർഥന നടത്തി, സഹചാരി,ചെയർമാൻ ഹുസൈൻ മീനാപ്പീസ്,ശരീഫ്മാസ്റ്റർ ബാവനഗർ, ഹാരിസ് ചിത്താരി, ഇൻസാഫ് യമാനി പാലായി,സുഹൈൽ നബ്യാർ കൊച്ചി എന്നിർ സംസാരിച്ചു