മുളിയാർ ബാവിക്കരയിലെ മറിയ ഹജ്ജുമ്മ നിര്യാതയായി.
ബോവിക്കാനം: ബാവിക്കരയിലെ പരേതനായ മാങ്ങാടൻ മൊയിതീൻകുഞ്ഞി യുടെ ഭാര്യ മറിയ ഹജ്ജുമ്മ നിര്യാതയായി. 92 വയസ്സായിരുന്നു.
മക്കൾ: അബ്ദുല്ല ഹാജി, അബ്ബാസ്, അബൂബക്കർ, മഹമ്മൂദ്, ഉമ്മർ, അബ്ദുൽ റഹ്മാൻ, ഖദീജ, ബീവി, ആയിഷ, നഫീസ പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞി മാഹിൻ, ആച്ചിബി,ഹസൈനാർ.
മരുമക്കൾ: അബ്ദുൽ ഖാദർ അരിയിൽ, യുസഫ് ദേലംപാടി, സുഹറ, സുഹറ, സാറ, സാജിത, ഖൈറുന്നിസ, റസിയ, പരേതരായ മൂസ മല്ലം, അബ്ദുൽ ഖാദർ മണയംങ്കോട്.
പരേതരായ ഏനപ്പൊയ മുഹമ്മദ്കുഞ്ഞി, ആസ്യ എന്നിവരുടെ മകളാണ്.
സഹോദരങ്ങൾ: പരേതരായ അഹമ്മദ്, അബ്ദുല്ല, ഖദീജ, ബീഫാത്തിമ,
ആയിഷ,കുഞ്ഞാമി,
നബീസ, കുഞ്ഞലിമ
നുസ്രത്ത് നഗർ ബദർ ജുമാ മസ്ജിദിൽ വ്യാഴാഴ്ച രാത്രി ഖബറടക്കും.