ഫെയ്സ് ബുക്ക് പ്രണയംകാമുകന് പെണ്ണ് ചോദിച്ച് കാമുകിയുടെ വീട്ടിലെത്തി വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍
ഒളിച്ചോട്ടം
വെള്ളരിക്കുണ്ട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച ഇരു പതുകാരിയെ കല്യാണം കഴി ച്ചുതരണമെന്ന് ആവശ്യപ്പെട്ട് കാമു കൻ വീട്ടുകാരെ സമീപിച്ചു. യുവതിയുടെ വീട്ടുകാർ വഴങ്ങി യില്ല. ഇതേ തുടർന്ന് യുവതി കാ മുകനൊപ്പം നാടുവിട്ടു.
വെള്ളരിക്കുണ്ട് സ്വദേശി നി യായ ഇരുപതുകാരിയായ വിദ്യാർ ത്ഥിനിയാണ് വീട്ടുകാരെ തള്ളി പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശിയായ ഹനീഫയ്ക്കൊപ്പം നാടുവിട്ട ത്. യുവതി യുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേപ്പ ണം തുടങ്ങി.