നവമാധ്യമത്തിലൂടെ ചാറ്റിംഗിൽ പരിചയപ്പെട്ട യുവാവിനൊപ്പം;ഭർതൃമതിയായ 21 -കാരി കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ടു
പയ്യന്നൂർ: ഭർതൃമതിയായ ഇരുപത്തൊന്നുകാരി മൂന്നുവയസു ള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടു വിട്ടു. ഗൾഫുകാരന്റെ ഭാര്യയായ
കു ഞ്ഞിമംഗലം
പറമ്പത്തെ ഇറുപത്തിയൊന്നു കാ രിയാ ണ് നവമാധ്യമമായ ഷെയറിറ്റി ലൂടെ പരിചയപ്പെട്ടയുവാ വിനൊ പ്പംനാടുവിട്ടത്.
ഇക്കഴിഞ്ഞ ഇരുപത്തിയൊമ്പതിന് രാവിലെ 9 യോടെ
വീട്ടിൽ നിന്നും യുവ തിയെ കാണാതാവുകയായിരുന്നു തുടർന്ന് മാതാവ് പയ്യന്നൂർ പോ ലീസിൽ പരാതി നൽകി. പരാതി യിൽ പാലക്കാട് മണ്ണാർക്കാട് സ്വ ദേശിയായ യുവാവുമായി യു വതി പരിചയത്തിലാണെന്ന് പറ യുന്നു ണ്ടെങ്കിലും പോലീസ് അ ന്വേഷ ണത്തിൽ യുവാവ് പാലക്കാട്ടെ വീ
ട്ടിലുള്ളതായി കണ്ടെത്തി യിട്ടു ണ്ട്. അതേസമയം യുവതി മറ്റൊരു യുവാവുമായും ചാറ്റിംഗ് നടത്തി യതായി കണ്ടെത്തിയിട്ടുണ്ട് മൊ ബെൽ ടവർ ലൊക്കേഷൻ കേന്ദ്രീ കരിച്ച് പോലീസ് നടത്തിയ അ ന്വേഷണത്തിൽ ശ്രീകണ്ഠാ പുര ത്തിന് സമീപം യുവതിയുടെ മൊ ബൈൽ നമ്പർ ടവർ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്.