കാസർകോട് : കാസർകോട് തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മാന്യ കൊല്ലങ്കാനയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ പതിനാറുവയസുകാരനായ സൈനുൽ ആബിദ് പി.എമ്മാണ് മരണപ്പെട്ടത് .ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത് കാസർകോട് നിന്ന് ഫയർഫോഴ്സ് ടീം എത്തി മൃത്ദേഹം ആശുപത്രിയിലേക്ക് മാറ്റി.
updating….