കാഞ്ഞങ്ങാട് ആവിക്കര കൊവ്വലിലെ യു.കെ.സാവിത്രി നിര്യാതയായി. ജനതാദള്‍ മുൻജില്ലാ പ്രസിഡൻ്റ് കെ.ബാലകൃഷ്ണന്റെ മകളാണ്
കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്നിക്കിന് സമീപം ആവിക്കര കൊവ്വലിലെ കെ.ദിവാകരൻ്റെ ഭാര്യ യു.കെ.സാവിത്രി (43) നിര്യാതയായി. ജനതാദൾ ജില്ലാ പ്രസിഡൻ്റായിരുന്ന ഉദുമയിലെ കെ.ബാലകൃഷ്ണൻ്റേയും ചോയിച്ചിയുടേയും മകളാണ്. മക്കൾ: സ്വാതി (എംടെക് വിദ്യാർത്ഥിനി) സന്ദീപ് (നെഹ്റു കോളേജ്) സഹോദരങ്ങൾ: യു.കെ.നരേന്ദ്രൻ, യു.കെ.ജയപ്രകാശ് (സെക്രട്ടറി LJD കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി), യു.കെ.ഇന്ദിര (കൊഴുമ്മൽ), യു.കെ.റാം മനോഹർ (HANTEX കാഞ്ഞങ്ങാട്), യു.കെ.ജ്യോതി (കരിന്തളം), യു.കെ.പ്രീത (ഉദുമ), പരേതനായ യു.കെ.വിജയകുമാർ