കോട്ടിക്കുളത്തെ പി ദേവി ടീച്ചർ നിര്യാതയായി, കോൺഗ്രസ്സ് നേതാവ് വിദ്യാസാഗറിന്റെ മാതാവാണ്
ബേക്കൽ :ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയ കാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി. രാമൻ മാസ്റ്ററുടെb ഭാര്യ കോട്ടിക്കുളം ഗവ.യു.പി.സ്ക്കൂളിൽ നിന്നും വിരമിച്ച അധ്യാപിക പി.ദേവി ടീച്ചർ (95) അന്തരിച്ചു.
മക്കൾ : വി.ആർ.ശിവദാസ് (ദുബൈ), വി.ആർ.സുരേന്ദ്രനാഥ് (റിട്ട. ഗൾഫ്), വി.ആർ.വിദ്യാസാഗർ (ഡിസിസി ജനറൽ സെക്രട്ടറി, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), വി.ആർ.ശശികല ദേവി പരേതരായ വി.ആർ.മനോഹരൻ, വി.ആർ.രാജാറാം മോഹൻ റായ്
മരുമക്കൾ : അരുന്തതി, രാജലക്ഷ്മി, സവിത, ഷേർളി പരേതരായ രേണുക, വി.വി.ഉല്ലാസ്
സഹോദരങ്ങൾ : പരേതരായ പി.വി. മാധവി കീഴൂർ, പി.വി.സുനന്ദ ബാംഗ്ലൂർ