ഓട്ടോയിൽ യുവതിയെ
പീഡിപ്പിക്കാൻ ശ്രമം: ഡ്രൈവർ അറസ്റ്റിൽ
പരിയാരം. ആശുപ്രതിയിലേക്ക് ഓട്ടോ വിളിച്ച യുവതിയെ പീഡി പ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
പരിയാരം വായാട് അവുങ്ങും പൊയിൽ സ്വദേശിയായ ഓട്ടോ ഡവർ സോണി അലോഷ്യസി (38) നെയാണ് പരിയാരം പോലീ സ് അറസ്റ്റു ചെയ്തത്.
പാണപ്പുഴ ആലക്കാട് സ്വദേശി നിയും ഭർതൃമതിയുമായ മുപ്പത്തി മൂന്നുകാരിയാണ് യാത്രക്കിടെ
പീഡനത്തിനിരയായത്. പരിയാരം ചുടലയിൽ നിന്നും കെ എൽ- 59 ഇ .7145 നമ്പർ ഓട്ടോയിൽ തളി പ്പറമ്പിലെ ആശുപത്രിയിലേക്ക് പോകവെ ചുടല വളവിൽ വെച്ച് ഓട്ടോ സാവധാനത്തിൽ ഓടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയാ യിരുന്നു ശല്യം അസഹ്യ മായ പ്പോൾ യുവതി ഓട്ടോയിൽ നി ന്നും പുറത്തേക്ക് ചാടി രക്ഷപ്പെ ടുക യായിരുന്നു തുടർന്ന് പരി യാരം പോലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്ര തിയെ കോടതിയിൽ ഹാജരാക്കി