മൊഗ്രാല്‍ പുത്തൂര്‍ മജലിലെ സിപിഎം പ്രവർത്തകൻ ഗഫൂര്‍ നിര്യാതനായി.
കാസർകോട് : മൊഗ്രാല്‍പുത്തൂര്‍ മജലിലെ ഗഫൂര്‍ (55)ഹൃദയാഘാതം മൂലം മരണപ്പെട്ടു. സിപിഐഎം നീര്ച്ചാല് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്
സുബൈദയാണ് ഭാര്യ. പരേതനായ അബ്ദുല്‍ റഹ്മാന്റെയും അയിഷാബിയുടെയും മകനാണ്.
മക്കള്‍: ജംഷീദ്, ജംഷീന, ജാസര്‍ ഖത്തര്‍, അശ്മി, സഫ
മരുമക്കള്‍: ഖൈറുന്നിസ, സമീര്‍, ജാസര്‍
സഹോദരന്: മുഹമ്മദ്