മുളിയാർ പൊവ്വൽ കംബ്രാജ് അബൂബക്കർ നിര്യാതനായി
മുളിയാർ :പൊവ്വൽ പരേതരായ കംബ്രാജ് അബ്ദുല്ലയുടെയും, ബീഫാത്തിമ്മയുടെയും
മകൻ കംബ്രാജ് അബൂബക്കർ (65 ) നിര്യാതനായി. ഭാര്യ നഫീസ.
മക്കൾ: ഹാരിസ്, താജുദ്ധീൻ, ഷാനിബ്, യൂനുസ്, ഹർഷാദ്. മരുമക്കൾ: റംസീന, മൻസീന,സൗധ, റാബിയ.
പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.