സൗജന്യ കേള്‍വി സംസാര ശേഷി നിര്‍ണയ ക്യാമ്പ്
ചെറുവത്തൂര്‍.:എം എസ് സ്പീച്ച് & ഹിയറിംഗ് സ്പെഷ്യലിസ്റ്റ്, ചെറുവത്തൂര്‍ സൗജന്യ കേള്‍വി – സംസാര ശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുന്നവര്‍ക്ക് കേള്‍വി പരിശോധന, ശ്രവണ സഹായി പരിശോധന, സംസാര ശേഷി നിര്‍ണയം എന്നിവ സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് വിദേശ നിര്‍മ്മിതമായ ശ്രവണ സഹായികള്‍ക്ക് കിഴിവ് ഉണ്ടായിരിക്കും.
കേള്‍വി – സംസാര വൈകല്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ബുക്കിങ്ങിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടുക.
8136964555
9526664555
എം എസ് സ്പീച്ച് & ഹിയറിംഗ് സ്പെഷ്യലിസ്റ്റ് , കൃഷി ഭവന് എതിര്‍വശം, പടന്നറോഡ്, ചെറുവത്തൂര്‍.