ട്രാക്ക് ജനറൽ ബോഡി യോഗം മെമ്പർമാർക്കുള്ള ഐഡി കാർഡുകൾ വിതരണം ചെയ്തു
കാസർകോട് ..ട്രാക്കിൻ്റെ വാർഷിക ജനറൽ ബോഡി യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു ജില്ലാ പോലീസ് ചീഫ് ഡി ശില്പ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ആർ ടി ഒ എ കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി ‘
പ്രസിഡൻറ് എം കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ ടി വൈകുണ്ടൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു” കോ ഓർഡിനേറ്റർ എം വിജയൻ എം വി ഐ സ്വാഗതവും ജോ സെക്രട്ടറി കെ വിജയൻ നന്ദിയും പറഞ്ഞു.
അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
എം കെ രാധാകൃഷ്ണൻ (പ്രസിഡൻ്റ്) വി വേണുഗോപാലൻ (സെകട്ടറി)
എം വിജയൻ എം വി ഐ (കോ ഓർഡിനേറ്റർ) പ്രജിത് എം വി ഐ (ട്രഷറർ) പിടി ഉഷ, എവി പവിത്രൻ (വൈ പ്രസി) കെ വിജയൻ ജോസെക്രട്ടറി)
കെ ഗിരീഷ്, കെ ടി രവികുമാർ , പ്രൊഫ വിദ്യ, പത്മനാഭൻ , ഭാർഗവൻ, രാജേന്ദ്രനാഥ് പി കെ , ഇബ്രാഹിം ഖലീൽ ( എക്സി മെമ്പർമാർ )
ചടങ്ങിനോടനുബന്ധിച്ച് മെമ്പർമാർക്കുള്ള ID കാർഡുകൾ വിതരണം ചെയ്തു.
വർഷാവസാനം വളണ്ടിയർ കൂട്ടായ്മ നടത്തും. കൂടുoബാംഗങ്ങൾക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കും