പ്രശസ്ത കവി ടി.എസ് തിരുമുമ്പിൻ്റെ മകൾ നിര്യാതയായി.
പിലിക്കോട്: പരേതനായ റിട്ട. പ്രൊഫസർ പി.കെ.ഗോപാല കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പി.സി.ലത (66) നിര്യാതയായി.എറണാകുളത്ത് മകളുടെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത കവി ടി.എസ്.തിരുമുമ്പിന്റെയും, പി സി.കാർത്യായനിക്കുട്ടി അമ്മയുടെയും ഇളയ മകളാണ്. മക്കൾ: പി.സി.ജ്യോതി (എറണാകുളം), പി.സി.ജയദേവ് (കുവൈറ്റ്) സഹോദരങ്ങൾ: പരേതയായ പി.സി. ഭാരതി കുട്ടി, പി.സി.വേണുഗോപാലൻ, പി.സി.പ്രസന്ന ടീച്ചർ, പരേതനായ പി.സി.സുധാകരൻ, പി.സി.ചന്ദ്രൻ. സംസ്കാരം എറണാകുളത്ത്