പുല്ലൂര്‍ പെരിയയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച സി എച്ച് മുഹമദ് കുഞ്ഞി അന്തരിച്ചു
പെരിയ: പുല്ലൂര്‍ പെരിയയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച സി എച്ച് മുഹമദ് കുഞ്ഞി അന്തരിച്ചു.70 വയസ്സായിരുന്നു. കാഞ്ഞങ്ങാട് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയായിരുന്നു. മിച്ച ഭൂമി സമരത്തിലും തൊഴിലാളികളുടെ സ്റ്റേറ്റ് ഫീഡ് ഫാമില്‍ നടന്ന സമരത്തിലും നേതൃത്വമേകിയിരുന്നു.
ഭാര്യ :നബീസ. മക്കള്‍: സി എച്ച് സാജിദ്, സി എച്ച് നസീര്‍, സി എച്ച് അബ്ദുള്‍ ഖാദര്‍, സി എച്ച് സെമീര്‍, സി എച്ച് ഫിര്‍ദൗസ് , സി എച്ച് ഫസീല. മരുമക്കള്‍: ജാഫര്‍(കള്ളാര്‍), ഖൈറുന്നിസ (മേല്‍പ്പറമ്പ്), ബുഷറ(മാണിക്കോത്ത്), സഫീറ (മുക്കൂട്), സെബീന (വെള്ളിക്കോത്ത്), സഫ്ന (മാങ്ങാട്)