കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു
കൊല്ലം: കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കരയിലെ വീട്ടില്‍ അർധരാത്രിയോടെയായിരുന്നു അന്ത്യം.
സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍, ബീന, കല, ഷൈല, ഗീത, ജയശ്രീ, ലൈല എന്നിവര്‍ മക്കളാണ്. സിനിമാ താരം വിനു മോഹന്‍ ചെറുമകനാണ്. സംസ്കാരംഉ്ച്ചക്ക്ശേഷം രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍.