സി.പി.എം നേതാവ് ശശീന്ദ്രന് മടിക്കൈയുടെ മാതാവ് ലക്ഷ്മിയമ്മ നിര്യാതയായി
കാഞ്ഞങ്ങാട്:മടിക്കൈകാലിച്ചാംപൊതികണ്ണി പാറയിലെപുളിയക്കാടൻകുഞ്ഞമ്പുവിന്റെ ഭാര്യ
പെരിയോടത്ത് ലക്ഷ്മി അമ്മ (85 )അന്തരിച്ചു.മക്കൾ: ചന്ദ്രിക, (ശ്രീദുർഗ ഏജൻസീസ്
ശശീന്ദ്രൻ മടിക്കൈ (സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം, ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ) , ജയന്തി . മരുമക്കൾ: നാരായണൻ കക്കാണൻ, , എം വി .ലൈല(മടിക്കെ സർവീസ് ബാങ്ക് ജീവനക്കാരി ) , ടി.ടി. ഗോപി (ചെറുവത്തൂർ). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് , തമ്പായി